manju

തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന കാർഷികമേളയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സിനിമാതാരം മഞ്ജു വാര്യർ പി.ജെ ജോസഫ് എം.എൽ.എയുമായി സംഭാഷണത്തിൽ. മോൻസ് ജോസഫ് എം.എൽ.എ സമീപം