കുട്ടിക്കാനം: മരിയൻ കോളജിലെ മാദ്ധ്യമ പഠന വിഭാഗം അദ്ധ്യാപകൻ ഡോ. മൈക്കിൾ പുത്തൻതറ എഴുതിയ പ്രൊഫൈൽസ് ഇൻ ജേർണലിസം, എൻവയറൺമെന്റൽ റിഫ്‌ളക്ഷൻസ് എന്നീ പുസ്തകങ്ങളുടെ പ്രകാശനം പ്രിൻസിപ്പൽ ഡോ. റോയി എബ്രാഹം . നിർവഹിച്ചു. മീഡിയ പഠന വിഭാഗം ഡയറക്ടർ പ്രൊഫ. എം. വിജയകുമാർ, രാധാകൃഷ്ണപിള്ള, മാദ്ധ്യമ പഠന വിഭാഗം തലവൻ ഫാ. സോബി കന്നാലിൽ എന്നിവർ പങ്കെടുത്തു.