പൊൻകുന്നം : തച്ചപ്പുഴ കുന്നപ്പള്ളിൽ തോമസിന്റെ ഭാര്യ റോസമ്മ (കുഞ്ഞമ്മ-88) നിര്യാതയായി. നെടുംകുന്നം പീലിയാനിക്കൽ ചമ്പന്നൂർ കുടുംബാംഗമാണ്. മക്കൾ : ബേബിച്ചൻ, ജോസുകുഞ്ഞ്, തൊമ്മിക്കുഞ്ഞ്, തങ്കമ്മ, ആലീസ്, റോയി, ഫാ.സണ്ണി കുന്നപ്പള്ളിൽ, ആന്റണി, ജോണി, ജോർജുകുട്ടി, മിനി, അഡ്വ.സാജു. മരുമക്കൾ: ലീലാമ്മ(കുരീക്കാട്ട്, പാല), റ്റെസി (കുന്നുംപുറത്ത്, തുരുത്തി), സെലീനാമ്മ (ചൊറിക്കാവുങ്കൽ, കുറുമ്പനാടം), പുന്നൂസ് (കൂട്ടിയാനിയിൽ, പാല), അഡ്വ.ബേബി ഐസക് (ഇല്ലിക്കൽ, എറണാകുളം), റ്റെസ് (കങ്ങഴക്കാട്ട്, ചേർപ്പുങ്കൽ), ഷേർളി (കുരിശുംമൂട്ടിൽ, കാഞ്ഞിരപ്പള്ളി), ഷേർളി (ഷേർളി കോട്ടേജ്, ക്ലാപ്പന), സനില (പെരുവാലിൽ, കുടമാളൂർ), ജയൻ(ഇലവുങ്കൽ, തിരുവനന്തപുരം), ജെസി (കളപ്പുരക്കൽ, പൊൻകുന്നം). സംസ്‌കാരം നാളെ 11 ന് വാഴൂർ ചെങ്കൽ തിരുഹൃദയപള്ളിയിൽ.