പമ്പാവാലി : തുലാപ്പള്ളി കല്ലംമാക്കൽ ശ്രീധരൻ (70) നിര്യാതനായി. ഭാര്യ : പൊന്നമ്മ. മക്കൾ : ബിന്ദു, സന്തോഷ്, സിന്ധു. മരുമക്കൾ : സാലമ്മ, തമ്പി, പരേതനായ സാബു. സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.