നാട്ടകം : കാക്കൂർ മറ്റത്തിൽ എം.കെ.ശ്രീധരൻ (92) നിര്യാതനായി. ഭാര്യ : താഴപ്പള്ളിയിൽ പരേതയായ അംബിക. മക്കൾ : ശ്രീകുമാർ, ശ്രീമനോജ്, ശ്രീലേഖ, ശ്രീജ. മരുമക്കൾ : പരേതനായ സാബു കുമരകം, ഉഷ മൂലേടം, ദിലീപ് പനച്ചിക്കാട്. സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.