തദ്ദേശതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്ത സാഹചര്യത്തിൽ മുതിർന്ന നേതാക്കൾ തന്നെ താഴെതട്ടിലിറങ്ങി സമര പരിപാടികൾ നയിക്കാൻ തുടങ്ങി. കാർഷിക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റിയുടെയും പത്താം വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടത്തിയ പദയാത്ര ശ്രദ്ധേയമായി.വീഡിയോ:ശ്രീകുമാർ ആലപ്ര