ഗാന്ധിജി സ്റ്റഡി സെന്റർ കാർഷികമേളയോടനുബന്ധിച്ച് തൊടുപുഴ കോലാനി-വെങ്ങല്ലൂർ ബൈപാസ് റോഡിന് സമീപം നടത്തിയ കാലിപ്രദർശനമത്സരത്തിൽ സമ്മാനം കരസ്ഥമാക്കിയ പശുക്കളിലൊന്നിനെ കൊണ്ടുവന്നപ്പോൾ വീക്ഷിക്കുന്ന പി.ജെ.ജോസഫ് എം.എൽ.എ. ബ്രാഹ്മിൺസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു, സെന്റർ ഫോർ ബയോ റിസോഴ്സസ് ആൻഡ് അഗ്രി സർവീസ് ഡയറക്ടർ ഡോ. അനി എസ്. ദാസ് തുടങ്ങിയവർ സമീപം.