cow

ഗാന്ധിജി സ്റ്റഡി സെന്റർ കാർഷികമേളയോടനുബന്ധിച്ച് തൊടുപുഴ കോലാനി-വെങ്ങല്ലൂർ ബൈപാസിനു സമീപം കാലിപ്രദർശനവും മത്സരവും നടന്നു. ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ സമ്മാനവിതരണം നടത്തി. എരുമ, കിടാരി, ആട് വിഭാഗങ്ങളിലും മത്സരം നടത്തി. വീഡിയോ: സെബിൻ ജോർജ്