kob-sivaprasad

പള്ളിക്കത്തോട് : കയ്യൂരി നരിമറ്റത്തിൽ കെ.കെ.ശിവപ്രസാദ് (91) നിര്യാതനായി. വെൺകുറിഞ്ഞി എസ്.എൻ.ഡി.പി ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ : വി.കെ.രാജമ്മ (റിട്ട.അദ്ധ്യാപിക ഗവ.യു.പി സ്കൂൾ ആനിക്കാട്). മക്കൾ : എൻ.എസ്.സുദർശൻ (ബിനു- കച്ചവടം), ബിന്ദു റാണിപ്രസാദ് (കാനഡ). മരുമക്കൾ : പ്രീതി, സാജു. സംസ്കാരം നടത്തി.