kob-joseph

കോത്തല : പുതുവയൽ വെള്ളപ്പാറയ്ക്കൽ വി.പി.ജോസഫ് (അച്ചൻകുഞ്ഞ് -75) നിര്യാതനായി. ഭാര്യ : റോസമ്മ പൊൻകുന്നം കൈതമറ്റം കുടുംബാംഗം. മക്കൾ : സെലീന, ബീന. മരുമക്കൾ : ലാലച്ചൻ, ഷാജി. സംസ്കാരം ഇന്ന് 10 ന് ഐ.പി.സി ഉദയപുരം സെമിത്തേരിയിൽ.