kob-meenakshy

ചെങ്ങളം : വിജയവിലാസത്തിൽ പരേതനായ സി.കെ.ശേഖരന്റെ (മുൻ റേഷൻ വ്യാപാരി) ഭാര്യ മീനാക്ഷി (88) നിര്യാതയായി. ചെങ്ങളം കോതമനശേരി കുടുംബാംഗം. മക്കൾ : വിജയൻ (വി ആൻഡ് വി സ്റ്റോഴ്സ്), ജയൻ, മല്ലിക. മരുമക്കൾ : വത്സല, ഓമന, ദിനേശ് (റിട്ട.മാനേജർ ബറോഡ ബാങ്ക്). സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.