തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് പുതുതായി ആരംഭിക്കന്ന പഞ്ചവൽസര ഇന്റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ് കോഴ്‌സിന് ചേരാനാഗ്രഹിക്കുന്നവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം 10 ന് മുമ്പ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ : 8281450084.