പുല്ലൂരാംപാറ : പഴവീട്ടിൽ പി.കെ.കുര്യൻ (പാപ്പച്ചൻ - 84) നിര്യാതനായി. ഭാര്യ : മേരി മുത്തോലി മഞ്ഞക്കുഴക്കുന്നേൽ കുടുംബാംഗം. മക്കൾ : ഗ്രേസി, ജെസി, പരേതനായ ബിജു, ജോൺസൺ. സംസ്കാരം നടത്തി.