വൈക്കം : എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ ആഭിമുഖ്യത്തിലുള്ള വിവാഹപൂർവ കൗൺസലിംഗ് ക്ലാസ് 15, 16 തീയതികളിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പങ്കെടുക്കാമെന്ന് യൂണിയൻ സെക്രട്ടറി എം.പി.സെൻ അറിയിച്ചു.