തൃക്കോതമംഗലം : കക്കാട്ടിലായ സുരേഷ് ഭവനിൽ പരേതനായ കെ.പി.കരുണാകരന്റെ ഭാര്യ കെ.കെ.ലീലാമ്മ (83) നിര്യാതയായി. മക്കൾ : സുധ, പരേതനായ സുരേഷ് കുമാർ, സുനു. മരുമക്കൾ : കെ.എസ്.സുഭാഷ്, ബിന്ദു സുരേഷ്. സംസ്കാരം ഇന്ന് 9 ന് മുട്ടമ്പലം വൈദ്യുതശ്മശാനാത്തിൽ.