ഇടയിരിക്കപ്പുഴ : അഞ്ചാനിൽ കാരമല വീട്ടിൽ കെ.കരുണാകരൻ (89) നിര്യാതനായി. ഭാര്യ : നെടുങ്ങാടപ്പള്ളി നൂറോമ്മാക്കൽ സരോജിനി. മക്കൾ : വത്സല, തങ്കമണി, സരസമ്മ, സുജാത, മിനി, സതി. മരുമക്കൾ : പരേതനായ ശശീന്ദ്രൻ, ശശികുമാർ, ശ്രീരാമൻ, മോഹനൻ, രാജഗോപാൽ, ബാബു. സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.