കൂരാലി : കർഷകമോർച്ച ജില്ലാപ്രസിഡന്റ് കെ.വി.നാരായണൻ നയിച്ച കിസാൻ സന്ദേശ് യാത്രയ്ക്ക് ബി.ജെ.പി എലിക്കുളം പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. ജില്ലാപ്രസിഡന്റ് നോബിൾ മാത്യു, മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ്.ജയസൂര്യൻ, ലൂയിസ്, എം.ആർ.സരീഷ്‌കുമാർ, ബി.സുരേഷ്, ജയപ്രകാശ് വടകര, മനോജ് കീച്ചേരി, ദീപു ഉരുളികുന്നം, നന്ദകുമാർ, ഗോപിനാഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.