കോട്ടയം : പ്രശസ്ത നർത്തകി ആർ.എൽ.വി പുഷ്പ രാജുവിന് ഫോർ എ.എം ക്ലബിന്റെ ആദരം മാണി സി കാപ്പൻ എം. എൽ.എ സമ്മാനിച്ചു. 12 രാജ്യങ്ങളിലായി പതിനായിരത്തിൽപ്പരം അംഗങ്ങളുള്ള ഫോർ എ.എം ക്ലബന്റെ ഫൗണ്ടർ സിനിമ സംവിധയകൻ റോബിൻ തിരുമലയാണ്. ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ ജി.ശ്രീകുമാർ, കൺവീനർ രഞ്ജിനി പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു.