പാലാ : വെള്ളരിങ്ങാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. തൃശൂർ വെങ്കിടങ്ങ് പാലയൂർ കുടുംബാംഗമാണ്. മക്കൾ : ലോയി (സെന്റ്‌ജോസഫ് ഫ്‌ളവർ മിൽ, പാലാ), സേബി (റിട്ട. മാനേജർ, കിസ്‌കോ ബാങ്ക്), സ്റ്റാൻലി (പ്രസ്സ് ഇന്റർനാഷണൽ), ഷാജി (മാനേജർ, പാലാ അർബൻ ബാങ്ക്). മരുമക്കൾ : ജിജി നൂഴുമുറിയിൽ അമ്മഞ്ചേരി,മേരി മറ്റത്തിൽ കാളികാവ്, മിനി അരഞ്ഞാണി പുത്തൻപര മുത്തോലപുരം, നീന ഉപ്പുകണ്ടത്തിൽ നെടിയശാല. സംസ്‌കാരം ഇന്ന് 3ന് ളാലം സെന്റ്‌ജോർജ്ജ് പുത്തൻപള്ളിയിൽ.