ഇരവിനല്ലൂർ : കോതകുളങ്ങര തൃക്കയിൽ ക്ഷേത്ര ഭരണ സമിതിയംഗം കൈതക്കാട്ടു താഴെ കുഞ്ഞൂഞ്ഞ് (76) നിര്യാതനായി. ഭാര്യ : ശാന്തമ്മ. മക്കൾ : ഹരി, രമ, റെജി, മധു. മരുമക്കൾ : രാജൻ, ആശ, സിന്ധു, ബിന്ദു. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.