kob-kalyni

കുര്യനാട് : ഓരത്തേൽ പരേതനായ നാരായണന്റെ ഭാര്യ കല്യാണി (82) നിര്യാതയായി. മുട്ടുചിറ കുഴിവേലി കുടുംബാംഗം. മക്കൾ : ശിവൻ, ഗോപി, മോഹനൻ, മണി, ശശി, തുളസി. മരുമക്കൾ : രാധ,സുമ, ഷീല, ലളിത, സുജ, കുമാരി. സംസ്കാരം നടത്തി.