kob-thomas

ചങ്ങനാശേരി : ചാലച്ചിറ ഇത്തിത്താനം പാണ്ടിശ്ശേരി പരേതനായ ജോൺ തോമസിന്റെ മകൻ തോമസ് ജോൺ (തങ്കച്ചൻ-55) നിര്യാതയായി. ഭാര്യ : കുഞ്ഞുമോൾ കൂത്രപ്പളളി വടക്കേക്കുറ്റ് കുടുംബാംഗം. മക്കൾ: മെറിൻ, മേബി. സംസ്‌കാരം ഇന്ന് 3 ന് ഇത്തിത്താനം സെന്റ് മേരീസ് പളളിയിൽ.