obit-chandrasekharan-75

സ്വരാജ്: ചന്ദ്രൻസിറ്റി കോനാട്ട് ചന്ദ്രശേഖരൻ(75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : വത്സല കൊല്ലം ആയൂർ ചുണ്ടോട്ട് കുടുംബാംഗം. മക്കൾ: കെ.സി. ബിജു (പ്രസിഡന്റ്, കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക്), ബിനു, അഭിലാഷ്, പ്രീതി. മരുമക്കൾ: ലീലു ഇലവുങ്കൽ(വലിയതോവാള), സീന മേവറയാറ്റ്(കട്ടപ്പന), സന്ധ്യ ചിലമ്പൻകുന്നേൽ (നെടുങ്കണ്ടം), ഷാജി മണ്ഡപത്തിൽ (ഉപ്പുതറ).