obit-aleamma-92

കാഞ്ചിയാർ: മേലേട്ട് പരേതനായ ജോസഫ് ദേവസ്യയുടെ ഭാര്യ ഏലിയാമ്മ(92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ജോസ്, അലക്‌സ്, സിസ്റ്റർ റോസിന, സിസ്റ്റർ ജ്യോതി, ലിസി, സാലി, ബിനോയി. മരുമക്കൾ: ലിസമ്മ നടുപ്പറമ്പിൽ, സൂസമ്മ മാളിയേക്കൽ, തങ്കച്ചൻ ചെരുവിൽ, ജോർജ് ചീരംകുന്നേൽ, ഷാന്റി ചവറപ്പുഴ.