കൂരോപ്പട : പ്രസന്ന നിവാസിൽ റിട്ട. പോസ്റ്റോഫീസ് ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: പഞ്ചായത്ത് ജീവനക്കാരിയായിരുന്ന കെ.ജി പൊന്നമ്മ. മകൾ: പ്രസന്നകുമാരി (ജില്ലാ മെഡിക്കൽ ഓഫീസ്, കോട്ടയം). മരുമകൻ: രാജകൃഷ്ണൻ (കൃഷി ഓഫീസ്, ഉദയനാപുരം). സംസ്‌ക്കാരം നടത്തി.