വാഴൂർ : പതനേഴാംമൈൽ പ്ലാക്കാട്ട് ചീനിക്കാലയിൽ ഈപ്പന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. വെള്ളൂർ ഇലവുങ്കൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, കുഞ്ഞ്, ലാലു, സൂസൻ. മരുമക്കൾ: രാജൻ, ബിജി, മിനി, മത്തായി. സംസ്‌കാരം ഇന്ന് 10 ന് 18-ാം മൈൽ സെന്റ് ജോർജ് മാർത്തോമ്മ പള്ളിയിൽ.