ചങ്ങനാശേരി: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ യുവജന ദിനത്തോടനുബന്ധിച്ചു 12 ന് പ്രസംഗ മത്സരം നടത്തും.
രജിസ്റ്റർ ചെയ്യാൻ 9656196604 എന്ന നമ്പറിൽ ബന്ധപ്പെടണം.