പാമ്പാടി : രാജു പാമ്പാടിയുടെ കഥാസമാഹാരമായ വിചിത്ര ചിത്രങ്ങൾ വി.എ.പുരുഷോത്തമൻ നായർ പ്രകാശനം ചെയ്‌തു. എം.എൻ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ടി.ഒ.ജോസഫ് ആദ്യ പ്രതി ഏറ്റുവാങ്ങി. പി.ദാമോദരൻ നായർ, ടി.വി ജോർ‌ജുകുട്ടി, രാജൻ കൂരോപ്പട, മിനി സുരേഷ്, രാധാ ഗോപി, വള്ളിയമ്മാൾ എന്നിവർ പ്രസംഗിച്ചു.