മീനച്ചിൽ : വലിയ പുരയ്ക്കൽ (വളയത്തിൽ) പരേതനായ രാമന്റെ ഭാര്യ കല്യാണി (96) നിര്യാതയായി. മാറിടം കുഴിമറ്റത്തിൽ കുടുംബാംഗം. മക്കൾ : രുഗ്മിണി, രാധാമണി, തങ്കമണി. മരുമക്കൾ : ശശി (ഇടക്കോലി), വിജയൻ വളയത്തിൽ (മീനച്ചിൽ), രാജു (ഇടുക്കി). സംസ്‌കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.