kob-varghese

തിരുവല്ല : തുകലശേരി കുന്നുംപുറത്ത് കെ.വി.വർഗീസ് (തങ്കച്ചൻ-87) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ: അമ്മിണി ഇലവുംതിട്ട വല്യവടക്കേതിൽ കുടുംബാംഗം. മക്കൾ:ബ്ലോസം(യുഎസ്എ), പരേതയായ ലിനറ്റ്, ഗ്രേഷ്യൻ (യുഎസ്എ). മരുമക്കൾ: ബ്രന്റൻ പെരേര (യുഎസ്എ), ധന്യാ വൈപ്പേൽ മേവെളളൂർ പിറവം(യുഎസ്എ). സംസ്‌കാരം നാളെ ന്യൂയോർക്കിൽ.