മോനിപ്പള്ളി : പടിഞ്ഞാറെ അട്ടക്കനാൽ പരേതനായ വാസുദേവന്റെ മകൻ ജയൻ പി.വി (62) നിര്യാതനായി. ഭാര്യ : അജന്ത (മുൻപഞ്ചായത്തംഗം) വലവൂർ മാപ്പലകയിൽ കുടുംബാംഗം. മക്കൾ : അരുൺ (യു.കെ), അനില (ദുബായ്). മരുമക്കൾ : അനുപമ, സുധി. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.