പാലാ: വിവാദ കാർഷിക നിയമങ്ങൾ റദ്ദു ചെയ്യണമെന്ന് കർഷക യൂണിയൻ (എം) പാലാ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി ജോസഫ്, ജോയി നടയിൽ, കെ.ഭാസ്‌കരൻ നായർ, ടോമി ഇടയോടി, ബേബി ജോസഫ് കപ്പലുമാക്കൽ, അവിരാച്ചൻ കോക്കാട്ട്, ഷാജി പുതിയിടത്തുചാലിൽ, അബു മാത്യു, തോമസ് വള്ളോപ്പള്ളി എന്നിവർ പ്രസംഗിച്ചു.