വല്യാട് : കളരിപ്പറമ്പിൽ പരേതനായ നാരായണന്റെ മകൻ കെ.എൻ.സലി (63) നിര്യാതനായി. ഭാര്യ : കുമാരി ചോറ്റാനിക്കര കുളക്കാട്ട് പടിക്കൽ കുടുംബാംഗം മകൻ : സുമേഷ്. മരുമകൾ : ആര്യ. സംസ്കാരം ഇന്ന് 10 ന് വല്യാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.