george-thomas

പായിപ്പാട് : കണിയാഞ്ഞാലിൽ ജോർജ് തോമസ് (60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് മൂന്നിന് പായിപ്പാട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി മണ്ണാരകുളഞ്ഞി തടത്തിൽ കുടുംബാംഗം. മക്കൾ: ജിത്തു,സിനു. മരുമക്കൾ : സഞ്ജു, മനു.