ചങ്ങനാശേരി: തൃക്കൊടിത്താനം വേഷ്ണാൽ പ്ലാംപറമ്പിൽ പി.വി.ജോസഫ് (അപ്പച്ചൻ വേഷ്ണാൽ, 90 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറാനാ ദേവാലയ കുടുംബ കല്ലറയിൽ. തൃക്കൊടിത്താനം സഹകരണ ബാങ്ക് മുൻ സെക്രട്ടറിയാണ് . ഭാര്യ: പരേതയായ ഏലിയാമ്മ ജോസഫ് . മക്കൾ: ഷാജി ജോസഫ് (എക്‌സ് ആർമി), പി.ജെ. ജെയിംസ് (വാട്ടർ അതോറിറ്റി, തിരുവല്ല), ജോഷി ജോസഫ് (കെ.എസ്.ഇ.ബി, തൃക്കൊടിത്താനം സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ), മിനിമോൾ (കണ്ടംങ്കരി), സുനിമോൾ (ഇളങ്ങുളം). മരുമക്കൾ: ത്രേസ്യാമ്മ (വാഴയിൽ വെളിയനാട്), ലിജി (എച്ച് എം, സെൻറ് ആന്റണീസ് ജി. എച്ച്. എസ് ആലപ്പുഴ), ജിസമ്മ (തേവലക്കാട് പുളിംങ്കുന്ന്) , ജോസി ഡൊമനിക് (കൊല്ലംപറമ്പിൽ, കണ്ടംങ്കരി) , തോമസ് ഫിലിപ്പ് (ഇരുപ്പക്കാട്ട് ഇളങ്ങുളം).