വാഴപ്പള്ളി: പരേതനായ പ്ലാംപറമ്പിൽ പി.ആർ ചെല്ലപ്പൻ ആചാരിയുടെ മകൻ സ്വാമിനാഥൻ (60) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: രാജഗോപാലൻ ആചാരി, പാർത്ഥസാരഥി,ഓമന,സരോജ,മൈഥിലി,സ്വർണ്ണമ്മ,രാജേശ്വരി,രാധ.