obit-joseph-86

ഇരുപതേക്കർ: : കണിയംമാട്ടേൽ കെ.ടി. ജോസഫ് (പൂവരണി പാപ്പുചേട്ടൻ-86) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് തൊവരയാർ ഉണ്ണിമിശിഹ പള്ളിയിൽ. ഭാര്യ p പരേതയായ കത്രിക്കുട്ടി അയ്യനംപറമ്പിൽ കുടുംബാംഗം. മക്കൾ: ബാബു(നരിയമ്പാറ), ജോസ് (കോട്ടയം), സിസ്റ്റർ വിനിന(എഫ്.എസ്.എസ്.ഇ, അങ്കമാലി), തങ്കച്ചൻ (കട്ടപ്പന കുന്നേൽ ഓട്ടോ മൊബൈൽസ്ഉടമ, ), സിസ്റ്റർ ലിസി(എഫ്.എം.എസ്.എച്ച്, ഇറ്റലി), മോളമ്മ, ഷൈനി, ജയ്‌മോൾ, ഫാ. ബിനോയി കപ്പൂച്ചിൻ(ജമ്മു). മരുമക്കൾ: സിസിലി, ആലീസ്, ആൻസി, അനിൽ (ഡൽഹി), ഷാജു (മുരിക്കാശേരി).