ചങ്ങനാശേരി: മറ്റം പേരകശ്ശേരിയിൽ പരേതനായ അപ്പച്ചന്റെ മകൻ ജിജി പേരകശ്ശേരി (54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബോബി ജിജി തായങ്കേരി വടക്കേടത്ത് കറുകയിൽ കുടുംബാംഗം. മക്കൾ: ജിബി, ജിസ്, ജീവൻ.