ചമ്പക്കര: ഇശുപറമ്പിൽ പാതയിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലികുട്ടി (അമ്മിണി 83) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് ചമ്പക്കര പള്ളിയിൽ. പരേത തൃക്കൊടിത്താനം വടക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: ജോസഫ് ഇ .കെ (ബാബു ),സാബു ,മോൻസി ,ജാൻസി. മരുമക്കൾ: ലാലിനി കാരിക്കകുന്നേൽ കുട്ടിക്കാനം, ഷിജി ഉപ്പുട്ടിൽ,തോമസ് മുളങ്കാശേരി.