obit-sekhar-42

കട്ടപ്പന: അണക്കര ഐ.എം.എസ്. കോളനി ശേഖർ പരമാനന്ദം (42) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ മീന. മക്കൾ: ദിവ്യ, അജിത് കുമാർ.