പുലിപ്പുറത്താ... എരുമേലി പേട്ട കെട്ട് കാണാനെത്തിയവർ വലിയമ്പലത്തിന് മുൻപിൽ താൽക്കാലിക സ്റ്റുഡിയോയിൽ വയ്‌ക്കാൻ കൊണ്ടുവന്ന പുലികളുടെ പുറത്ത് കയറി ഇരിക്കുന്നു.