മുളളരിക്കുടി. മുളളരിക്കുടി പുതുപ്പിള്ളിൽ കെ.വി.തോമസ് ( 71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 ന് പണിക്കൻകുടി സെന്റ്.ജോൺ മരിയാ വിയാനി പളളി സെമിത്തേരിയിൽ.ഭാര്യ :ഗ്രേസി വെള്ളത്തൂവൽ കാലാപ്പറമ്പിൽ കുടുംബാംഗം.മക്കൾ: ജെമിനീസ്(ഹവിൽദാർ, ഇന്ത്യൻആർമി, നാഗ്പൂർ), ജോബി.
മരുമകൾ: ലിറ്റി(ടീച്ചർ, പണിക്കൻകുടി ഗവ.ഹൈസ്‌കൂൾ)