അയ്മനം: പുത്തൻപറമ്പിൽ രവീന്ദ്രന്റെ ഭാര്യ ലീല (61) നിര്യാതയായി. മാന്നാനം പുല്ലുപറമ്പിൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 10 ന് വല്യാട് എസ്.എൻ.ഡി.പി. ശ്‌മശാനത്തിൽ. മക്കൾ: ചന്തു, ആരോമൽ. മരുമകൾ: അഞ്ജലി.