കുമരകം: മുൻ പഞ്ചായത്തംഗം കെ.ജി.ഷാലുവിന്റെ പിതാവ് കുമരകം 6-ാം വാർഡ് ഇടവട്ടം ഭാഗത്ത് ഗോവിന്ദൻ (84) കളത്തൂത്തറ നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.കുമരകം നടുവത്ര കുടുംബാംഗം സരോജനിയാണ് ഭാര്യ. മക്കൾ: രജിമോൻ, ഷാജി, ഷൈലജ, സജീവ് (ആർപ്പുക്കര), ഷീല , കെ ജി ഷാലു ( സ്റ്റാഫ് 315 സഹ: ബാങ്ക് കുമരകം). മരുമക്കൾ: പരേതനായ സാബു (ചീപ്പുങ്കൽ), ബീന രജിമോൻ, അജിത ഷാജി, ഷാജി (മാന്നാനം), രേണു സജീവ്.