രാമപുരം: തേവർകുന്നേൽ പരേതനായ മാത്യു (മത്തായിയുടെ) ഭാര്യ മേരി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ. പരേത കട്ടപ്പന കൽപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബ്രിജിറ്റ്, അഗസ്റ്റിൻ, റോസമ്മ,സ്‌കറിയ, റ്റോമി, സുമോൾ, ബെന്നി, ഹെയ്‌സൽ. മരുമക്കൾ: നെവിസ്, ക്ലാര, ജോർജ്, റോസമ്മ,സാലി, ജോയി, എൽസി, ജോസിയസ്.