k-k-purushan

ചങ്ങനാശേരി: തെങ്ങണ പ്രശാന്തിൽ കെ.കെ പുരുഷൻ (84, റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, സർവേ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം മാടപ്പള്ളി ശാഖയുടെ മുൻ പ്രസിഡന്റായിരുന്നു. സംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടു വളപ്പിൽ. ഭാര്യ: ടി. എ ശാന്ത (റിട്ട. ഡെപ്യൂട്ടി കളക്ടർ, കോട്ടയം) ചിങ്ങവനം തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ : ബിന്ദുമോൾ (എസ്.എൻ.എച്ച്.എസ്.എസ് കൊല്ലം ), രശ്മിമോൾ, പ്രശോഭ് കൃഷ്ണൻ (കണ്ണൻ ), മരുമക്കൾ : കെ.ആർ. അജയകുമാർ, ടി.ജി തമ്പി, ഷാര.