obit-thresiamma-78

കട്ടപ്പന: തോണിക്കുഴിയിൽ മാത്യു സെബാസ്റ്റ്യന്റെ(പാപ്പൻചേട്ടൻ) ഭാര്യ ത്രേസ്യാമ്മ (തെയ്യ-78) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. വാഴത്തോപ്പ് മാപ്പിളശേരിയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ബേബി. മരുമക്കൾ. മേഴ്‌സി കുത്തനാപിള്ളിൽ (വാഴത്തോപ്പ്), ഷൈനി കുറ്റപ്പള്ളിൽ (കോതമംഗലം).