-m-p-joseph

അടിമാലി: ഹൈറേഞ്ചിലെ കുടിയേറ്റ കർഷകനും അടിമാലിയിലെ ആദ്യ കാല പ്രമുഖ മലഞ്ചരക്ക് വ്യാപാരിയുമായ മേയ്ക്കാട്ടിൽ എം.പി. ജോസഫ് (93) നിര്യാതനായി. ,വൈസ് മെൻ ക്ലബ് ചാർട്ടർ മെമ്പർ, വൈ.എം.സി.എ രക്ഷാധികാരി,മർച്ചന്റ് സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റുമാണ്.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വസതിയിൽ ആരംഭിച്ച് അടിമാലി സെന്റ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ നടക്കും. അങ്കമാലി നായത്തോട് തേയ്ക്കാനത്ത് ചിന്നമ്മയാണ് ഭാര്യ. മക്കൾ: മിനി, ഷൈനി, അനി, പരേതയായ റീനി,ബെന്നി.മരുമക്കൾ: ജെന്നിംഗ്സ് (തളിയംചിറ തൊടുപുഴ), ജോണി (കാട്ടുമങ്ങാട്ട് മുളന്തുരുത്തി), ജിജി (തറക്കുന്നേൽ പാമ്പാടി), നിത (കൊറ്റാഞ്ചേരിൽ കോതമംഗലം).