കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ അളവ് തൂക്ക ഉപകരണ പരിശോധനയും മുദ്രവയ്പും നാളെ 10.30 മുതൽ 12.30 വരെ മേരികുളത്ത് നടക്കും. വ്യാപാരികൾ മുൻവർഷത്തെ പരിശോധന സർട്ടഫിക്കറ്റും സ്വന്തം മേൽവിലാസമെഴുതിയ അഞ്ച് രുപയുടെ പോസ്റ്റൽ കവറും കൊണ്ടുവരണം.