കോട്ടയം : ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ആർപ്പൂക്കര പഞ്ചായത്ത് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 ന് പ്രസിഡന്റ് റോസ്‌ലി ടോമിച്ചൻ നിർവഹിക്കും. പനച്ചിക്കാട് പഞ്ചായത്തിലും ഇതേ സമയം പദ്ധതിയുടെ ഉദ്ഘാടനം നടക്കും.